ഇന്ത്യ മിന്നലാക്രമണത്തിൽ ഞങ്ങളുടെ പൈൻ മരങ്ങൾ ബോംബിട്ട് നശിപ്പിച്ചു; യു എന്നിൽ പരാതിയുമായി പാക്കിസ്ഥാൻ

  • 69
    Shares

ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിനെതിരെ ഐക്യരാഷ്ട്രസഭയിൽ പരാതി നൽകാനൊരുങ്ങി പാക്കിസ്ഥാൻ. ഇന്ത്യയുടേത് പ്രകൃതി ഭീകരതയാണെന്ന് പാക്കിസ്ഥാൻ പറയുന്നു. നിരവധി പൈൻ മരങ്ങൾ ആക്രമണത്തിൽ നശിച്ചതായാണ് പാക്കിസ്ഥാന്റെ പരാതി. ഇന്ത്യ ബോംബാക്രമണം നടത്തി പ്രകൃതിയെ നശിപ്പിച്ചതായി കാലാവസ്ഥാ വ്യതിയാന മന്ത്രി മാലിക് അമീൻ അസ്ലം പ്രതികരിച്ചു

ജെയ്‌ഷെ മുഹമ്മദ് തീവ്രവാദ ക്യാമ്പുകളിലാണ് ആക്രമണം നടത്തിയതെന്നും നിരവധി തീവ്രവാദികളെ വധിച്ചുവെന്നുമായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടത്. ഇന്ത്യൻ അവകാശവാദത്തെ പരാതിയുമായി പോകും വഴി പരിഹസിക്കുക കൂടിയാണ് പാക്കിസ്ഥാൻ ചെയ്യുന്നത്.

ഇന്ത്യൻ ആക്രമണത്തിൽ യാതൊരു ആൾ നാശവും പാക്കിസ്ഥാന് സംഭവിച്ചിട്ടില്ലെന്നും ഏതാനും മരങ്ങൾ മാത്രമാണ് നശിച്ചതെന്നുമാണ് പാക്കിസ്ഥാൻ പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *