ധാക്കയിൽ അപ്പാർട്ട്‌മെന്റുകൾക്ക് തീ പിടിച്ച് 69 പേർ കൊല്ലപ്പെട്ടു

Loading...
  • 5
    Shares

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ അപ്പാർട്ട്‌മെന്റുകൾക്ക് തീ പിടിച്ച് 69 പേർ കൊല്ലപ്പെട്ടു. ബഹുനില കെട്ടിടത്തിന്റെ കെമിക്കൽ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് മറ്റ് കെട്ടിടങ്ങളിലേക്കും തീ പടരുകയായിരുന്നു. മരണസംഖ്യ ഇനിയുമുയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ

ധാക്കയിലെ ചൗക്ക് ബസാറിലാണ് അപകടം. ഇടുങ്ങിയ തെരുവിൽ നിരവധി കെട്ടിടങ്ങളാണ് ഇവിടെ തിങ്ങിനിറഞ്ഞുള്ളത്. തീ പിടിച്ചതിന് പിന്നാലെ ഗതാഗതം തടസ്സപ്പെട്ടതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *