ഈജിപ്തിൽ പിരിമിഡിന് സമീപം സ്‌ഫോടനം; നാല് പേർ കൊല്ലപ്പെട്ടു

  • 10
    Shares

ഈജിപ്തിൽ ബോംബ് സ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. പിരിമിഡുകൾക്ക് സമീപത്ത് ടൂറിസ്റ്റ് ബസിലാണ് സ്‌ഫോടനം നടന്നത്. വിയറ്റ്‌നാം സ്വദേശികളായ മൂന്ന് വിനോദ സഞ്ചാരികളും ഈജിപ്ഷ്യൻ സ്വദേശിയായ ഗൈഡുമാണ് മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റു

റോഡിന് സമീപത്തുവെച്ചിരുന്ന സ്‌ഫോടക വസ്തു ബസ് കടന്നുപോകുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *