ഇറാഖിലെ മൊസൂൾ നഗരത്തിനടുത്ത് ടൈഗ്രീസ് നദിയിൽ കടത്തുബോട്ട് മുങ്ങി 92 പേർ മരിച്ചു. നൗഷറൂസ് ആഘോഷത്തിനിടെയാണ് ബോട്ട് മുങ്ങിയത്. മരിച്ചതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. കുർദിഷ് പുതുവത്സര ദിനം ആഘോഷിക്കാനായി ടൂറിസ്റ്റ് ദ്വീപായ ഉംറബായീനിയിലേക്ക് പോയവരാണ് ്പകടത്തിൽപ്പെട്ടത്.