അഫ്ഗാനിസ്ഥാനിൽ ബസിന് നേരെ ബോംബാക്രമണം; കുട്ടികളടക്കം 28 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ ബോംബ് സ്‌ഫോടനത്തിൽ ബസ് യാത്രികരായ 32 പേർ കൊല്ലപ്പെട്ടു. കാണ്ഡഹാർ-ഹേറാത് ഹൈവേയിൽ വെച്ചാണ് ബസിന് നേരെ ബോംബാക്രമണം നടന്നത്. താലിബാനാണ് ആക്രമണത്തിന്റെ പിന്നിലെന്ന് കരുതുന്നു.

മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. 15 പേർക്ക് സ്‌ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *