ബ്രസീലിൽ അണക്കെട്ട് തകർന്ന് മരിച്ചവരുടെ എണ്ണം 34 ആയി

  • 32
    Shares

ബ്രസീലിൽ അണക്കെട്ട് തകർന്ന് മരിച്ചവരുടെ എണ്ണം 34 ആയി. മുന്നൂറിലേറെപ്പേരെ കാണാതായി. ആയിരങ്ങൾക്ക് വീടുകൾ നഷ്ടപ്പെട്ടു. കിഴക്കൻ ബ്രസിലീലെ ഇരുമ്പയിര് ഖനിയിലെ അണക്കെട്ടാണ് തകർന്നത്.

അപകടത്തിൽപ്പെട്ടവരെ ജീവനോടെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയില്ലെന്നാണ് അധികൃതർ പറയുന്നത്. കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണ്.


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *