ബ്രസീലിൽ ഡാം തകർന്ന് നിരവധി പേർ മരിച്ചു; ഇരുന്നൂറോളം പേരെ കാണാതായി

  • 34
    Shares

ബ്രസീലിൽ ഡാം തകർന്ന് ഇരുന്നൂറോളം പേരെ കാണാതായി. മിനാസ് ജെറിസ് സംസ്ഥാനത്തിലെ ഡാമാണ് തകർന്നത്. നിരവധി പേർ മരിച്ചതായാണ് റിപ്പോർട്ട്. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഡാം തകർന്നതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് നിരവധി പേർ മരിച്ചത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *