പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിരോധിച്ച് ശ്രീലങ്കൻ പ്രസിഡന്റിന്റെ ഉത്തരവ്

Loading...

ശ്രീലങ്കയിൽ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിരോധിച്ച് പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവിറക്കി. ഇന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. തീവ്രവാദ ആക്രമണത്തിന് പിന്നാലെയാണ് ഉത്തരവ് വരുന്നത്

രാജ്യസുരക്ഷയുടെ ഭാഗമായിട്ടാണ് ഉത്തരവെന്ന് സിരിസേന വ്യക്തമാക്കി. വ്യക്തികളെ തിരിച്ചറിയുന്നതിന് തടസ്സമാകുന്ന രീതിയിൽ മുഖം മറയ്ക്കാൻ അനുവദിക്കില്ലെന്ന് പ്രസിഡന്റ് അറിയിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *