കാലിഫോർണിയ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 74 ആയി; കാണാതായത് 10,11 പേരെ

  • 8
    Shares

അമേരിക്കയിലെ കാലിഫോർണിയയെ വിഴുങ്ങിയ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 74 ആയി. കാണാതായവരുടെ എണ്ണം ആയിരമായി ുയർന്നു. 1011 പേരെ കാണാതായി എന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.

9700 വീടുകൾ കത്തിനശിച്ചു. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകർന്നു. പതിനായിരക്കണക്കിന് മൃഗങ്ങളും കാട്ടുതീയിൽ വെന്തെരിഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയാണ് ഒരാഴ്ചയായി തുടരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *