കാലിഫോർണിയയെ വിഴുങ്ങി കാട്ടുതീ; ഒമ്പത് പേർ മരിച്ചു, ഒന്നരലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

  • 10
    Shares

കാലിഫോർണിയയിൽ കാട്ടുതീയിൽ 9 പേർ മരിച്ചു. കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമെന്നാണ് അധികൃതർ വിശേഷിപ്പിച്ചത്. ആയിരക്കണക്കിന് വന്യമൃഗങ്ങൾ ചത്തൊടുങ്ങി. 70,000 ഏക്കറും രണ്ടായിരത്തിലധികം കെട്ടിടങ്ങളും കത്തിനശിച്ചു.

ഒന്നരലക്ഷമാളുകളെ പ്രദേശത്ത് നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകർ അപകടസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മാലിബു നഗരത്തിലെ പാതയോരത്ത് അടക്കം തീ പടർന്നു. ഹോളിവുഡ് താരങ്ങളായ കിം കർദാഷിയാൻ, ഗായിക ലേഡി ഗാഗ, സംവിധായകൻ ഗില്ലെർമോ ഡെൽ ടോറോ എന്നിവരെയെല്ലാം മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *