കാലിഫോർണിയ കാട്ടുതീ: 25 പേർ കൊല്ലപ്പെട്ടു, 35 പേരെ കാണാതായി

  • 8
    Shares

അമേരിക്കയിലെ കാലിഫോർണിയയെ വിഴുങ്ങിയ കാട്ടുതീയിൽ ഇതുവരെ 25 പേർ മരിച്ചതായി റിപ്പോർട്ട്. രണ്ടരലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. 35 പേരെ കാണാതായി. 6700 വീടുകൾ തീയിൽ കത്തി നശിച്ചു. ആയിരക്കണക്കിന് കാട്ടുമൃഗങ്ങളും ഇരുപതിനായിരത്തിലേറെ വനഭൂമിയും കത്തിനശിച്ചു

ഹോളിവുഡ് താരങ്ങൾ താമസിക്കുന്ന മാലിബു ബീച്ചിലേക്കും തീ പടർന്നിരുന്നു.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *