മലയിടുക്കിൽ യുവതി കാറിൽ കുടുങ്ങിപ്പോയത് ഏഴ് ദിവസം; ജീവൻ നിലനിർത്തിയത് റേഡിയേറ്ററിലെ വെള്ളം

Loading...
  • 21
    Shares

കാറപകടത്തിൽപ്പെട്ട് യുവതി മലയിടുക്കിൽ കുടങ്ങിപ്പോയത് ഏഴ് ദിവസം. ഒടുവിൽ അബോധാവസ്ഥയിൽ കഴിഞ്ഞ യുവതിയെ രക്ഷപ്രവർത്തകർ കണ്ടെത്തുകയായിരുന്നു. കാറിലെ റേഡിയേറ്ററിലെ വെള്ളം കുടിച്ചാണ് യുവതി ഏഴ് ദിവസം ജീവൻ നിലനിർത്തിയത്. അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം

എഞ്ചലയെന്ന ഇരുപത്തിമൂന്നുകാരിയാണ് അപകടത്തിൽപ്പെട്ടത്. പോർട്ട് ലാൻഡിലെ വീട്ടിൽ നിന്ന് ലോസ് ആഞ്ചലസിലുള്ള സഹോദരിയെ കാണാൻ പോയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. യാത്രക്കിടെ കാറിന് മുന്നിൽ ചാടിയ മൃഗത്തെ രക്ഷിക്കാൻ വേണ്ടി വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട കാർ മലയിടുക്കിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.

ഹൈവേയിലെ ഒരു പെട്രോൾ പമ്പിന്റെ സിസിടിവിയിൽ ഏഞ്ചലയും കാറും പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഏഞ്ചലയെ കണ്ടെത്തിയത്. ഏഞ്ചലയുടെ തോളിന് പരുക്കേറ്റിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *