സെൽഫി എടുക്കാൻ ശ്രമിക്കവെ മലയാളി ദമ്പതികൾ കൊക്കയിൽ വീണുമരിച്ചു

  • 10
    Shares

അമേരിക്കയിലെ കാലിഫോർണിയയിൽ പാറക്കെട്ടിൽ നിന്ന് സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ ദമ്പതികൾ കൊക്കയിൽ വീണു മരിച്ചു. കതിരൂർ സ്വദേശി വിഷ്ണു, ഭാര്യ മീനാക്ഷി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം സ്വദേശിയാണ് മീനാക്ഷി

ശനിയാഴ്ച പുലർച്ചെയാണ് ഇന്ത്യൻ കോൺസുലേറ്റ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം ചിതറിപ്പോയി. തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ഇവരെ തിരിച്ചിറഞ്ഞത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *