തോക്കുമായി ജ്വല്ലറി മോഷ്ടിക്കാനെത്തിയ കള്ളൻമാർ വാളേന്തിയ സിഖുകാരെ കണ്ട് പേടിച്ചോടി; സംഭവം കാനഡയിൽ

  • 28
    Shares

തോക്കുമായി ജ്വല്ലറി മോഷ്ടിക്കാനെത്തിയ കള്ളൻമാർ വാൾ കണ്ട് പേടിച്ചോടി. കാനഡയിലാണ് സംഭവം. മിസിസ്വാഗയിലെ അശോക് ജ്വല്ലറി മോഷ്ടിക്കാനായാണ് ഒരുസംഘം തോക്കുമായി എത്തിയത്. എന്നാൽ സിഖ് വംശജരായ ജോലിക്കാർ വാളുമായി ഇവരെ നേരിടുകയായിരുന്നു. ഇതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയും ചെയ്തു.

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. മുഖംമൂടി ധരിച്ച മോഷ്ടക്കൾ ജ്വല്ലറിയുടെ ചില്ല് തകർത്താണ് അകത്തേക്ക് കടക്കാൻ ശ്രമിച്ചത്. എന്നാൽ ഭയക്കാതെ വാളുമായി ജീവനക്കാർ ഇവരെ നേരിടുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *