കാൾ മാർക്‌സിന്റെ ലണ്ടനിലുള്ള ശവകുടീരം ആക്രമിച്ചു

  • 21
    Shares

ലണ്ടൻ ഹൈഗേറ്റ് സെമിത്തേരിയിലുള്ള മാർകിസ്റ്റ് ആചാര്യൻ കാൾ മാർക്‌സിന്റെ ശവകുടീരം ആക്രമിച്ച നിലയിൽ. കല്ലറയിൽ സ്ഥാപിച്ച മാർബിൾ ഫലകം ചുറ്റിക കൊണ്ട് തകർത്തു. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ഫലകമാണ് തകർത്തത്. ബ്രിട്ടീഷ് സർക്കാരിന്റെ ഗ്രേഡ് വൺ സ്മാരകങ്ങളുടെ പട്ടികയിലുള്ള ശവകുടീരമാണ് ഇത്.

കാൾ മാർക്‌സിന്റെ പേര് ആലേഖനം ചെയ്ത ഭാഗത്താണ് ചുറ്റിക കൊണ്ട് അടിച്ചിരിക്കുന്നത്. സംഭവം ഞെടിക്കുന്നതാണെന്ന് ഫ്രണ്ട്‌സ് ഓഫ് ഹൈഗേറ്റ് സെമിട്രി സിഇഒ ഇയാൻ ഡംഗൽ പ്രതികരിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *