വീട്ടിൽ വളർത്തിയിരുന്ന സിംഹങ്ങൾ ഉടമയെ കടിച്ചു കീറി കൊന്നു

  • 164
    Shares

പടിഞ്ഞാറൻ ചെക് റിപബ്ലിക്കിൽ വീട്ടിൽ വളർത്തിയിരുന്ന സിംഹങ്ങൾ ഉടമയെ കടിച്ചുകീറി കൊന്നു. മൈക്കിൾ പ്രസേക് എന്ന മുപ്പത്തിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്. ഒരു ആൺ സിംഹവും ഒരു പെൺ സിംഹത്തെയുമാണ് ഇയാൾ വീട്ടിൽ വളർത്തിയിരുന്നത്. അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് രണ്ട് സിംഹങ്ങളെയും വെടിവെച്ച് കൊന്ന ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.

2016 മുതലാണ് മൈക്കിൾ ആൺ സിംഹത്തെ വീട്ടിൽ വളർത്താൻ തുടങ്ങിയത്. കഴിഞ്ഞ വർഷം പെൺ സിംഹത്തെയും കൊണ്ടുവന്നു. തന്റെ വീടിന്റെ പരിസരത്തേക്ക് മറ്റാരെയും ഇയാൾ അടുപ്പിച്ചിരുന്നില്ല. വന്യജീവികളെ നിയമവിരുദ്ധമായി വളർത്തിയതിന്റെ പേരിൽ മൈക്കിളിന് പിഴ അടക്കേണ്ടി വന്നിരുന്നു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *