സൂപ്പർ ഡ്യൂപ്പർ സ്റ്റെപ്പുമായി പ്രിൻസിപ്പാൾ; ആടിപ്പാടി കുട്ടികളും: ചൈനയിലെ സ്‌കൂൾ വീഡിയോ ബമ്പർ ഹിറ്റ്

  • 26
    Shares

കുട്ടികൾക്ക് കിടിലൻ സ്റ്റെപ്പ് പഠിപ്പിച്ച് കൊടുക്കുന്ന സ്‌കൂൾ പ്രിൻസിപ്പാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ചൈനയിലെ സി ഗുവാൻ എന്ന സ്‌കൂളിൽ നടന്ന ഡാൻസ് പ്രാക്ടീസ് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

എൽ പി സ്‌കൂൾ വിദ്യാർഥികൾ അടക്കമാണ് പ്രിൻസിപ്പാൾ കാണിച്ചു കൊടുക്കുന്ന ചുവടിന് അനുസരിച്ച് നൃത്തം ചെയ്യുന്നത്. ഡാൻസ് ചെയ്യുന്നതിനൊപ്പം സ്റ്റെപ്പും മൈക്കിലൂടെ പ്രിൻസിപ്പാൾ വിളിച്ചുപറയുന്നുണ്ട്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Dancing with school principal

Bust a move – with your school principal. 🕺

Posted by South China Morning Post on Friday, January 18, 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *