സർക്കസ് അഭ്യാസത്തിനിടെ പെരുമ്പാമ്പിനെ കഴുത്തിൽ ചുറ്റി; പാമ്പ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

Loading...

സർക്കസ് പ്രകടനത്തിനിടെ അഭ്യാസിയെ പെരുമ്പാമ്പ് ശ്വാസം മുട്ടിച്ച് കൊന്നു. റഷ്യയിലാണ് സംഭവം. കാണികൾക്ക് മുന്നിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ് അതിദാരുണമായ സംഭവം നടന്നത്.

പെരുമ്പാമ്പിനെ അഭ്യാസി കഴുത്തിലിട്ട് പ്രകടനം നടത്തുന്നതിനിടെ പാമ്പ് വരിഞ്ഞു മുറുക്കുകയായിരുന്നു. താഴെ വീണ അഭ്യാസി കൈ ഉയർത്തി രക്ഷപ്പെടുത്താൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. എന്നാൽ അഭ്യാസത്തിന്റെ ഭാഗമാണെന്നാണ് കാണികളും സഹപ്രവർത്തകരും വിചാരിച്ചത്. എന്നാൽ എഴുന്നേൽക്കാതിരുന്നതോടെ മറ്റുള്ളവർ ഓടിയെത്തി പാമ്പിനെ കഴുത്തിൽ നിന്ന് മാറ്റുകയായിരുന്നു. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *