ചൈനയിൽ കൽക്കരി ഖനിയിൽ അപകടം; 19 പേർ മരിച്ചു

  • 12
    Shares

ചൈനയിൽ കൽക്കരി ഖനി അപകടത്തിൽ 19 പേർ മരിച്ചു. വടക്കൻ ചൈനയിലെ ഷാൻക്‌സിയിലാണ് അപകടം. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. അപകടസമയത്ത് 89 പേരാണ് മേഖലയിലുണ്ടായിരുന്നത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *