ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മരണ സംഖ്യ 156, മരിച്ചവരിൽ 35 പേർ വിദേശികൾ

Loading...

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ മൂന്ന് ക്രിസ്ത്യൻ പള്ളികളിൽ അടക്കം ആറിടത്ത് നടന്ന സ്‌ഫോടന പരമ്പരകളിൽ 156 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 35 പേർ വിദേശികളാണ്. പ്രാദേശിക സമയം 8.45ഓടെയാണ് സ്‌ഫോടനം നടന്നത്.

പള്ളികളിൽ ഈസ്റ്റർ ദിന പ്രാർഥനകൾ നടക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. കൊച്ചികഢെയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗോമ്പയിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ച്, ബാറ്റിക്കലോവ ചർച്ച് ശാംഗ്രി ലാ, സിന്നമൺ ഗ്രാൻഡ്, കിംഗ് ബറി ഹോട്ടൽ എന്നിവിടങ്ങളിലാണ് സ്‌ഫോടനം നടന്നത്.

അഞ്ഞൂറോളം പേർക്ക് സ്‌ഫോടനത്തിൽ പരുക്കേറ്റു. 200 ഓളം പേരെ ഗുരുതര പരുക്കുകളോടെ കൊളംബോ നാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *