കൊളംബിയയിൽ വിമാനം തകർന്നുവീണ് 12 പേർ മരിച്ചു

  • 8
    Shares

കൊളംബിയയിൽ വിമാനം തകർന്നുവീണ് 12 പേർ മരിച്ചു. ആഭ്യന്തര വിമാന സർവീസ് നടത്തുന്ന ലേസർ എയർലൈൻസിന്റെ ഡഗ്ലസ് സിസി 3 എന്ന ചെറുവിമാനമാണ് തകർന്നത്.

പ്രദേശിക സമയം ശനിയാഴ്ച രാവിലെ 10.40നാണ് അപകടം. ബ്രസീൽ അതിർത്തി നഗരമായ തരെയ്‌റയിലേക്ക് സർവീസ് നടത്തുന്നതിനിടെയായിരുന്നു അപകടം. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *