ലാവോസിൽ ഡാം തകർന്നു നൂറുകണക്കിനാളുകളെ കാണാതായി

Loading...
  • 26
    Shares

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസിൽ നിർമാണത്തിലിരുന്ന അണക്കെട്ട് തകർന്ന് നൂറുകണക്കിനാളുകളെ കാണാതായി. അറ്റപെയ് പ്രവിശ്യയിൽ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

നിരവധി പേർ മരിച്ചതായാണ് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. 2013ൽ നിർമാണം ആരംഭിച്ച ഷെ പിയാൻ നമ്‌നോയ് ഡാമാണ് തകർന്നത്. കുതിച്ചൊഴുകിയ വെള്ളം ആറ് ഗ്രാമങ്ങളെ വെള്ളത്തിനടിയിലാക്കി.

ഏഴായിരത്തോളം പേർക്ക് കിടപ്പാടം നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലായി മേഖലയിൽ കനത്ത മഴയാണ് ലഭിച്ചത്. ഡാമിൽ ക്രമാതീതമായി വെള്ളം ഉയർന്നതാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *