ഡെൻമാർക്കിൽ ഇടതുസർക്കാർ; മെയ്റ്റെ ഫ്രഡറിക്സൺ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രി
ഡെൻമാർക്കിൽ ഇടതുസർക്കാർ അധികാത്തിൽ. ഇടതു കക്ഷികളുടെ പിന്തുണയോടെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയാണ് സർക്കാർ രൂപീകരിച്ചത്. മെയ്റ്റെ ഫ്രെഡറിക്സൺ പ്രധാനമന്ത്രിയാകും. 41കാരിയായ മെയ്റ്റെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്
തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലായാതോടെ നീണ്ട ചർച്ചകൾക്കൊടുവിലാണ് റെഡ് ബ്ലോക്ക് മുന്നണി സർക്കാർ രൂപീകരിക്കുന്നത്. രാജ്യത്തെ 179 സീറ്റുകളിൽ 91 സീറ്റുകളാണ് ഇടതുപക്ഷത്തിനുള്ളത്.