അമേരിക്കയിൽ ജനിക്കുന്ന വിദേശികളുടെ കുട്ടികൾക്ക് പൗരത്വം നൽകില്ലെന്ന് ട്രംപ്

Loading...
  • 8
    Shares

അമേരിക്കയിൽ ജനിക്കുന്ന വിദേശികളുടെ കുട്ടികൾക്ക് പൗരത്വം നൽകുന്ന രീതി അവസാനിപ്പിക്കാനൊരുങ്ങി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരാൾ യുഎസിൽ എത്തി ഒരു കുട്ടിക്ക് ജന്മം നൽകിയാൽ ആ കുട്ടി യുഎസ് പൗരത്വം നേടുന്ന രീതി ഒരു ഉത്തരവിലൂടെ മറികടക്കുമെന്നാണ് ട്രംപ് പറഞ്ഞത്.

വൈറ്റ് ഹൗസ് അഭിഭാഷകർ ഇതിന്റെ സാധുത പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ നിയമവിദഗ്ധർ രംഗത്തുവന്നിട്ടുണ്ട്. ഭരണഘടനാപരമായ വിഷയമാണിത്. ഉത്തരവിറക്കണമെങ്കിൽ ട്രംപിന് ഭരണഘടനാ ഭേദഗതി വേണ്ടിവരുമെന്നും വിദഗ്ധർ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *