ഇന്തോനേഷ്യയിൽ വൻ ഭൂചലനം; 23 പേർ മരിച്ചു

ഇന്തോനേഷ്യയിലെ മാലുകു ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 23 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേർക്ക് പരുക്കേറ്റു. റിക്ടർ സ്‌കൈയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

വൻ നാശനഷ്ടങ്ങളാണ് അപകടത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സർക്കാർ മന്ദിരങ്ങളടക്കം ഭൂകമ്പത്തിൽ തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള നീക്കം പുരോഗമിക്കുകയാണ്. ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *