ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം; ആളപായമില്ലെന്ന് റിപ്പോർട്ട്

  • 9
    Shares

ഇരുപത്തിനാലുമണിക്കൂറിനിടെ ഇന്തോനേഷ്യയിലെ ലോംബോക്കിൽ രണ്ടാമത്തെ ഭൂചലനം. റിക്ടർ സ്‌കെയിൽ 5.2 തീവ്രത രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങൾ തകർന്നു. ആളപായമില്ലെന്നാണ് റിപ്പോർട്ട്.

ഞായറാഴ്ച ലോംബോക്കിലുണ്ടായ ഭൂചലനത്തിൽ നൂറിലേറെ പേർ മരിച്ചിരുന്നു. ആയിരക്കണക്കിന് കെട്ടിടങ്ങളാണ് ഞായറാഴ്ച നടന്ന ഭൂചലനത്തിൽ തകർന്നത്. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രക്ഷാപ്രവർത്തനം തുടരുകയാണ്

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *