ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; 7.5 തീവ്രത രേഖപ്പെടുത്തി

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ബൻഡ ഉൾക്കടൽ ഉൾപ്പെടെ വിവിധ ഭാഗങ്ങളിലാണ് ചലനം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി ഭീഷണിയില്ലെന്നാണ് ഇന്തോനേഷ്യൻ അധികൃതർ അറിയിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *