ഇന്തോനേഷ്യയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  • 7
    Shares

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ സുനാമി മുന്നറിയിപ്പ്. റിക്ടർ സ്‌കെയിലിൽ 7.5 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സുലാവെസി ദ്വീപിലാണ് ഭൂചലനം

ഇതോടെ മധ്യ, പടിഞ്ഞാറൻ മേഖലകളിലുള്ള ജനങ്ങളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് സുരക്ഷിതമായി നീങ്ങാൻ അധികൃതർ നിർദേശം നൽകി. ഭൂചലനത്തിൽ ഒരാൾ മരിക്കുകയും പത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. നിരവധി വീടുകൾ തകർന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *