ഇന്തോനേഷ്യയിലെ ലോംബോകിൽ ഭൂചലനം; 82 പേർ മരിച്ചു

Loading...
  • 12
    Shares

ഇന്തോനേഷ്യയിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 82 ആയി. ലോംബോക് ദ്വീപിലാണ് ഭൂചലനമുണ്ടായത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു

റിക്ടർ സ്‌കെയിൽ 6.9 തീവ്രതിയിലാണ് ഭൂചലനമനുഭവപ്പെട്ടത്. സുനാമി മുന്നറിയിപ്പ് അധികൃതർ ആദ്യം നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻവലിച്ചു. ജുലൈ 29നും ലോംബോകിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്ന് 17 പേരാണ് ഇവിടെ മരിച്ചത്

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *