രണ്ട് ദിവസമായി ചെളിക്കുണ്ടിൽ കുടുങ്ങിയ ആനക്കുട്ടികളെ രക്ഷപ്പെടുത്തി

  • 7
    Shares

ചെളിക്കുണ്ടിൽ വീണ് കുടുങ്ങിപ്പോയ ആറ് ആനക്കുട്ടികളെ രണ്ട് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. തായ്‌ലാൻഡിലെ കിഴക്കൻ ബാങ്കോക്കിൽ നാഷണൽ പാർക്കിലാണ് ആനക്കുട്ടികൾ ചെളിയിൽ വീണുപോയത്. ഒരു വയസ്സിനും നാല് വയസ്സിനും ഇടയിൽ പ്രായമുള്ള ആനക്കുട്ടികളാണ് അപകടത്തിൽപ്പെട്ടത്

പാർക്ക് അധികൃതർ ചെളിക്കുണ്ടിന് സമീപത്ത് നിന്ന് മണ്ണെടുത്ത് നീക്കിയാണ് ആനക്കുട്ടികളെ രക്ഷിച്ചത്. ചെളിയായതിനാൽ രണ്ട് ദിവസത്തോളമെടുത്താണ് ആനക്കുട്ടികൾക്ക് കയറി വരാൻ സാധിക്കുന്ന രീതിയിൽ വഴിയൊരുക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *