149 യാത്രക്കാരുമായി പറന്ന എത്യോപ്യൻ എയർലൈൻസ് വിമാനം തകർന്നുവീണു

  • 15
    Shares

അഡീസ് അബാബയിൽ നിന്നും നെയ്‌റോബിയിലേക്ക് പോയ എത്യോപ്യൻ എയർലൈൻസിന്റെ വിമാനം തകർന്നുവീണു. 149 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ആളപായം സംബന്ധിച്ച വാർത്തകളൊന്നും പുറത്തുവന്നിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ പറയുന്നു


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *