കേരളത്തിന് സഹായവുമായി ഫേസ്ബുക്കും; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1.75 കോടി രൂപ

  • 68
    Shares

പ്രളയക്കെടുതിയിൽ നിന്ന് കേരളത്തെ കരകയറ്റാൻ തങ്ങളുടെ സഹായവും പ്രഖ്യാപിച്ച് ഫേസ്ബുക്ക്. കേരളത്തിന് ദുരിതാശ്വാസ സഹായമായി 2,50,000 ഡോളർ(1.75 കോടി രൂപ) നൽകുമെന്ന് ഫേസ്ബുക്ക് അറിയിച്ചു.

കേരളത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് ഗൂഞ്ച് എന്ന സംഘടന വഴിയാണ് ഫേസ്ബുക്ക് ഈ തുക നൽകുക.

Leave a Reply

Your email address will not be published. Required fields are marked *