ഫോനി ബംഗ്ലാദേശിലും നാശം വിതയ്ക്കുന്നു; 15 പേർ മരിച്ചു

ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് പ്രവേശിച്ച ഫോനി ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. വെള്ളിയാഴ്ച രാത്രിയോടെയാണ് ഫോനി ബംഗ്ലാദേശ് തീരത്ത് ആഞ്ഞുവീഞ്ഞിയത്. വിവിധ മേഖലകളിലായി 15 പേർ മരിച്ചതായാണ് റിപ്പോർട്ട്

രണ്ട് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. അഞ്ച് ലക്ഷം പേരെ മുൻകരുതലെന്ന രീതിയിൽ ബംഗ്ലാദേശ് സർക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ഒഡീഷയിൽ 240 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച കാറ്റ് പശ്ചിമ ബംഗാളിൽ 105 കിലോമീറ്റർ വേഗതയായി കുറഞ്ഞിരുന്നു. ബംഗ്ലാദേശിൽ 70 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *