ഇന്ത്യൻ പൈലറ്റിനെ വിട്ടയക്കണം: ഇമ്രാൻ ഖാനോട് ഫാത്തിമ ഭൂട്ടോ

Loading...
  • 76
    Shares

പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യൻ വൈമാനികൻ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ വിട്ടയക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയുടെ ചെറുമകളായ ഫാത്തിമ ഭൂട്ടോ. ന്യൂയോർക്ക് ടൈംസിൽ എഴുതിയ കുറിപ്പിലൂടെയാണ് ഫാത്തിമ ഇക്കാര്യം ആവശ്യപ്പെടുന്നത്.

എന്നെ പോലെ നിരവധി പാക് പൗരൻമാരും ഇന്ത്യൻ പൈലറ്റിനെ വിട്ടയക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിലൂടെ സമാധാനത്തിനും മാനവികതക്കുമുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത കാണിക്കണമെന്നും ഫാത്തിമ ഭൂട്ടോ പറഞ്ഞു. ഒരു പാക് പട്ടാളക്കാരനും ഒരു ഇന്ത്യൻ പട്ടാളക്കാരനും മരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല. നമ്മൾ അനാഥരുടെ ഉപഭൂഖണ്ഡമാകരുതെന്നും ഫാത്തിമ ഭൂട്ടോ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *