ജെയ്‌ഷെ മുഹമ്മദിനെതിരെ നടപടിയെടുക്കും; സമയപരിധി ഇന്ത്യ നിശ്ചയിക്കേണ്ടെന്നും പാക്കിസ്ഥാൻ

Loading...
  • 15
    Shares

തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ അതിർത്തി പ്രദേശങ്ങളിലെ ഭീകര ക്യാമ്പുകൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പാക് വാർത്താ വിനിമയ മന്ത്രി ഫവാദ് ചൗധരി. എന്നാൽ ഇതിനുള്ള സമയപരിധി ഇന്ത്യ നിശ്ചയിക്കേണ്ടെന്നും ചൗധരി പറഞ്ഞു.

ജയ്‌ഷെ മുഹമ്മദ്, ഹാഫിസ് സയീദിന്റെ ജമാഅത്തെ ഉദ്ദവ, ഫലാ ഇ ഇൻസാനിയത്ത് എന്നീ സംഘടനകൾക്കെതിരെ നടപടിയെടുക്കും. പാക് സുരക്ഷാ സേനയാണ് ഇതിനുള്ള സമയപരിധി നിശ്ചയിക്കേണ്ടത്. ഇന്ത്യയുടെ സമ്മർദമല്ല ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്നും മന്ത്രി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *