കൗതുകം ലേശം കൂടുതലാണ്; വിമാനം ചെന്നിറങ്ങിയത് കായലിന് നടുക്ക്

  • 20
    Shares

മൈക്രോനേഷ്യയിലെ ദ്വീപിലുള്ള വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം പക്ഷേ ചെന്നിറങ്ങിയത് കായലിന് നടുക്ക്. ദ്വീപിലെ വെനോ വിമാനത്താവളത്തിലെ റൺവേയിൽ ഇറങ്ങേണ്ട വിമാനമാണ് ചുക് കായലിൽ ഇറങ്ങിയത്.

പാപുവ ന്യൂ ഗിനിയുടെ ആഭ്യന്തര വിമാനമായ എയർ നിയുഗിനിയാണ് കായലിൽ ഇറങ്ങിയത്. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ആർക്കും പരുക്കുകളില്ലെന്നും അധികൃതർ അറിയിച്ചു. അപകട കാരണം വ്യക്തമല്ലെന്നും അധികൃതർ വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *