പാക്കിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ വിവിധ കമ്പനികൾ നിർത്തിവെച്ചു

  • 8
    Shares

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഒമാനിൽ നിന്നും പാക്കിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചു. ഒമാൻ വിമാന കമ്പനികളാണ് സർവീസ് നിർത്തിവെച്ചത്. ഒമാൻ എയറിന്റെ കറാച്ചി, ഇസ്ലാമാബാദ്, ലാഹോർ സർവീസുകളും സലാം എയറിന്റെ കറാച്ചി, മുൾട്ടാൻ, സിയാൽകോട്ട് സർവീസുകളാണ് താത്കാലികമായി നിർത്തിവെച്ചത്.

എത്തിഹാദ്, ദുബൈ, ഗൾഫ് എയർ, ശ്രീലങ്കൻ എയർഫോഴ്‌സ് കമ്പനികളും പാക്കിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ഇന്ത്യയിൽ നിന്നും പടിഞ്ഞാറൻ ഭാഗത്തേക്കുള്ള വിമാന സർവീസുകൾ പാക്കിസ്ഥാന്റെ ആകാശ പാത ഒഴിവാക്കി മറ്റ് പാതകളിലൂടെയാണ് സഞ്ചരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *