സുരക്ഷാ ഉപകരണങ്ങൾ ഒന്നുമില്ല; 754 അടി ഉയരമുള്ള കെട്ടിടത്തിലേക്ക് വലിഞ്ഞുകയറി ഫ്രഞ്ച് സ്‌പൈഡർമാൻ

Loading...
  • 11
    Shares

754 അടി ഉയരമുള്ള കെട്ടിടത്തിലേക്ക് സുരക്ഷ ഉപകരണങ്ങൾ ഒന്നുമില്ലാതെ വലിഞ്ഞുകയറി ലോകത്തെ ഒരിക്കൽ കൂടി ഞെട്ടിച്ചിരിക്കുകയാണ് ഫ്രഞ്ച് സ്‌പൈഡർമാൻ എന്ന് വിളിപ്പേരുള്ള അലൈൻ റോബർ്ട്ട്. ലണ്ടനിലെ ഹെറോൺ ടവറിലേക്കാണ് അലൈൻ വലിഞ്ഞുകയറിയത്. 56കാരനായ അലൈൻ 50 മിനിറ്റെടുത്താണ് കെട്ടിടത്തിന് മുകളിലേക്ക് വരെ എത്തിയത്

ലോകത്തെ 150ഓളം വമ്പൻ കെട്ടിടങ്ങളിൽ വലിഞ്ഞുകയറി റെക്കോർഡിട്ട ആളാണ് അലൈൻ. ബുർജ് ഖലീഫയിലും ഈഫൽ ടവറിലും അദ്ദേഹം ഇതുപോലെ വലിഞ്ഞുകയറിയിട്ടുണ്ട്. അനുമതി വാങ്ങാതെ കെട്ടിടങ്ങളിൽ വലിഞ്ഞുകയറിയതിന് നിരവധി കേസുകളും അലൈന് മേലുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *