അമേരിക്കൻ മുൻ പ്രസിഡന്റ് ജോർജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു

  • 21
    Shares

അമേരിക്കൻ മുൻ പ്രസിഡന്റ് ജോർജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു. 94 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് മരണം സംഭവിച്ചത്. മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ് മകനാണ്.

എട്ട് മാസങ്ങൾക്ക് മുമ്പാണ് ജോർജ് എച്ച് ഡബ്ല്യു ബുഷിന്റെ ഭാര്യ ബാർബര മരിച്ചത്. ഇതിന് പിന്നാലെ രക്തത്തിൽ രോഗാണുക്കൾ പടർന്ന ബുഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി അദ്ദേഹം ആശുപത്രിയിലാണ്. ആറ് വർഷമായി പാർക്കിൻസൺസ് രോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു

യുഎസിന്റെ 41ാമത്തെ പ്രസിഡന്റായിരുന്നു ജോർജ് എച്ച് ഡബ്ല്യു ബുഷ്. 1989 മുതൽ 1993 വരെയാണ് പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നത്. 1981 മുതൽ 1989 വരെ വൈസ് പ്രസിഡന്റായും സ്ഥനമലങ്കരിച്ചിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *