ബിക്കിനി ക്ലൈമ്പർ ഗിഗി വൂ പർവതാരോഹണത്തിനിടെ വീണുമരിച്ചു

Loading...
  • 22
    Shares

ബിക്കിനി ക്ലൈമ്പർ എന്ന പേരിൽ പ്രശസ്തയായ ഗിഗി വൂ പർവതാരോഹണത്തിനിടെ വീണു മരിച്ചു. തായ് വാനിലെ യുഷാൻ നാഷണൽ പാർക്കിലെ മലയിടുക്കിൽ വീണാണ് ഗിഗി മരിച്ചത്. ഗുരുതരമായി പരുക്കേറ്റ കാര്യം സാറ്റലൈറ്റ് ഫോൺ വഴി ഗിഗി തന്നെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്റർ അപകടസ്ഥലത്ത് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മൃതദേഹം അപകടസ്ഥലത്ത് നിന്ന് വീണ്ടെടുക്കാൻ ഇനിയും സാധിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥയാണ് തടസ്സമാകുന്നത്. ബിക്കിനി ധരിച്ച് വലിയ പർവതങ്ങൾക്കും പാറക്കെട്ടുകൾക്കും മുകളിൽ കയറി സെൽഫികൾ പകർത്തുന്നതായിരുന്നു ഗിഗിയുടെ വിനോദം. സോഷ്യൽ മീഡിയയിൽ വലിയ ആരാധകവൃന്ദം തന്നെയുള്ള വ്യക്തിയാണ് ഗിഗി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *