അമേരിക്കയിലെ ന്യൂ ഓർലൻസിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

  • 9
    Shares

അമേരിക്കയിലെ ലൂസിയാനയിൽ ന്യൂ ഓർലൻസിൽ വെടിവെപ്പ്. മൂന്ന് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി 10.30നാണ് വെടിവെപ്പുണ്ടായത്. ഏഴ് പേർക്ക് പരുക്കേറ്റിട്ടുണ്ട്

ഒരു സ്ത്രീ അടക്കം മൂന്ന് പേരാണ് മരിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇവർ മരിച്ചുവീണു. രണ്ട് പേർ ആൾക്കൂട്ടത്തിലേക്ക് പെട്ടെന്നെത്തുകയും വെടിയുതിർക്കുകയുമായിരുന്നു.

ഏഴ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്ന് പറയുന്നു. അക്രമികളെ പിടികൂടാനായില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *