ഭീകരവാദി പട്ടികയിൽ നിന്ന് ഒഴിവാക്കില്ല; ഹാഫിസ് സയീദിന്റെ അപേക്ഷ യു എൻ തള്ളി

  • 11
    Shares

ഭീകരാവാദി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ഹാഫിസ് സയീദിന്റെ അപേക്ഷ യു എൻ തള്ളി. 2008 മുംബൈ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഹാഫിസ് സയീദിനെ യു എൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.

തന്നെയും തന്റെ സംഘടനകളെയും ഭീകരവാദ പട്ടികയിൽ നിന്നൊഴിവാക്കണമെന്നായിരുന്നു സയീദിന്റെ അപേക്ഷ. ഇത് ആദ്യം പരിഗണിച്ച യു എൻ സംഘം സയീദുമായി കൂടിക്കാഴ്ച നടത്താൻ ശ്രമം നടത്തിയിരുന്നു. എന്നാൽ പാക്കിസ്ഥാൻ വിസ നിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അപേക്ഷ തള്ളിയതായി യു എൻ അറിയിച്ചത്.

യു എൻ സംഘം സയീദുമായി നേരിട്ട് സംസാരിച്ചാൽ പല രഹസ്യങ്ങളും പുറത്താകുമെന്ന ഭയമാണ് പാക്കിസ്ഥാനെ യു എൻ സംഘത്തിന് വിസ നിഷേധിക്കാൻ പ്രേരിപ്പിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *