ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻലാദൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Loading...

ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അമേരിക്കൻ ഇന്റലിജൻസുകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഹംസയെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു മില്യൺ യു എസ് ഡോളർ സമ്മാനത്തുക യു സെ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വാഗ്ദാനം ചെയ്തിരുന്നു

30 വയസ്സുണ്ടെന്ന് കരുതുന്ന ഹംസ വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടക്കുന്നതുവരെ അഫ്ഗാനിസ്ഥാനിലായിരുന്നു. പിന്നീട് ഇയാളെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമായിരുന്നില്ല. ഇടക്കിടെ സൗദി അറേബ്യക്കെതിരെ ഭീഷണിയുർത്തിക്കൊണ്ടുള്ള പരസ്യപ്രസ്താവനകളിലൂടെ ഇയാൾ ശ്രദ്ധേയനായിരുന്നു

2015ലാണ് അൽ ഖൈ്വദ തലവൻ അയ്മൻ അൽ സവാഹിരി ഹംസയെ തീവ്രവാദ സംഘടനയുടെ നേതാവായി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. 2017ൽ ഹംസയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *