ഒസാമയുടെ മകൻ ഹംസ ബിൻ ലാദനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു; തലക്ക് പത്ത് ലക്ഷം ഡോളർ വിലയിട്ടു

Loading...
  • 260
    Shares

അൽ ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചു. ഹംസ ബിൻ ലാദന്റെ തലക്ക് പത്ത് ലക്ഷം യുഎസ് ഡോളർ വിലയിട്ടിട്ടുണ്ട്. ഒളിവിലിരിക്കുന്ന ഹംസയെ കണ്ടെത്താൻ സഹായിക്കുന്ന തരത്തിൽ വിവരം നൽകുന്നവർക്കാണ് തക

പാക്-അഫ്ഗാൻ അതിർത്തിയിലാണ് ഹംസ കഴിയുന്നതെന്നാണ് സൂചന. ഇറാനിലേക്ക് രക്ഷപ്പെട്ടതായും വാർത്തകളുണ്ട്. ഒസാമയുടെ മകനായ ഹംസ അൽ ഖ്വയ്ദ തലപ്പത്തേക്ക് എത്തുന്നത് തടയുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഒസാമയുടെ മരണത്തിന് പകരം വീട്ടാൻ അമേരിക്കക്കും സഖ്യകക്ഷികൾക്കുമെതിരെ ആക്രമണത്തിന് ഹംസ ആഹ്വാനം ചെയ്യുന്ന ഓഡിയോ ടേപ്പുകൾ അടുത്തിടെ പുറത്തുവന്നിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *