ജപ്പാനിൽ അതിശക്തമായ മഴ; നൂറിലധികം പേർ മരിച്ചു

  • 7
    Shares

കനത്ത മഴയിൽ ജപ്പാനിൽ നൂറിലധികം പേർ മരിച്ചു. വടക്കൻ ജപ്പാനിലാണ് കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാധാരണ ജൂലൈ മാസത്തിൽ ലഭിക്കുന്നതിന്റെ മൂന്നിരട്ടി മഴയാണ് പെയ്തത്

അമ്പതിലധികം പേരെ കാണാതായിട്ടുണ്ട്. നദികൾ കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ മൂന്ന് ലക്ഷത്തോളമാളുകളോട് മാറിത്താമസിക്കാൻ നിർദേശം നൽകി. ഹിരോഷിമ, മോട്ടോയാമ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ കൂടുതൽ ദുരന്തം വിതച്ചത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *