പാക്കിസ്ഥാനിൽ ഹിന്ദു അധ്യാപകന് നേരെ ആൾക്കൂട്ട ആക്രമണം, ക്ഷേത്രം നശിപ്പിച്ചു; ആക്രമണം മതനിന്ദ ആരോപിച്ച്

മതനിന്ദ നടത്തിയെന്നാരോപിച്ച് പാക്കിസ്ഥാനിൽ ഹിന്ദു സമുയാദക്കാരനായ അധ്യാപകന് നേരെ ആൾക്കൂട്ട ആക്രമണം. സിന്ധ് പ്രവിശ്യയിലെ ഹൈന്ദവ ക്ഷേത്രവും അക്രമികൾ നശിപ്പിച്ചു. അധ്യാപകൻ പഠിപ്പിക്കുന്ന കുട്ടികൾ മതനിന്ദ നടത്തിയെന്നാരോപിച്ചാണ് ആക്രമണം നടന്നത്.

ഗോട്കി നഗരത്തിലാണ് സംഭവം. നഗരത്തിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. ഹിന്ദുക്കൾക്കെതിരെ ആക്രമണമുണ്ടായേക്കാമെന്ന ആശങ്കയും പ്രദേശത്ത് നിലനിൽക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *