ഹോളിവുഡ് നടൻ ബർട്ട് റെയ്‌നോൾഡ്‌സ് അന്തരിച്ചു

  • 4
    Shares

ഹോളിവുഡ് നടൻ ബർട്ട് റെയ്‌നോൾഡ്‌സ് അന്തരിച്ചു. 81 വയസ്സായിരുന്നു. വാർധക്യ സഹജമായ രോഗത്തെ തുടർന്ന് ഫ്‌ളോറിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ബർട്ടിന്റെ മാനേജറാണ് മരണവിവരം അറിയിച്ചത്.

സ്‌മോക്കി ആന്റ് ബണ്ടിറ്റ്, ദ ലോംഗസ്റ്റ് യാർഡ്, ബ്യൂഗി നൈറ്റ്‌സ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 1997ൽ ബ്യൂഗി നൈറ്റ്‌സിലെ അഭിനയത്തിന് ഓസ്‌കാർ നോമിനേഷൻ ലഭിച്ചിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *