ഹൗഡി മോദി പരിപാടിക്ക് വെല്ലുവിളിയായി കനത്ത മഴയും കാറ്റും

ഹൂസ്റ്റണിൽ നടക്കാൻ പോകുന്ന ഹൗഡി മോദി പരിപാടിക്ക് വെല്ലുവിളിയായി കനത്ത മഴയും കാറ്റും. രണ്ട് ദിവസമായി തുടരുന്ന പ്രകൃതിക്ഷോഭത്തിൽ രണ്ട് പേർ മരിച്ചു. വിവിധയിടങ്ങളിൽ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ടെക്‌സാസിലെ 13 കൗണ്ടികളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ടെക്‌സാസിലെ നിരവധി സ്ഥലങ്ങൾ വെള്ളത്തിനടിയിലായിക്കഴിഞ്ഞു. വൈദ്യുതിവിതരണം തടസ്സപ്പെട്ടു. രക്ഷാപ്രവർത്തനം തുടരുകയാണ്.

എന്നാൽ പരിപാടിക്ക് തടസ്സമൊന്നുമുണ്ടാകില്ലെന്നാണ് സംഘാടകർ പറയുന്നത്. 50,000 ഇന്ത്യൻ വംശജരെയാണ് പരിപാടിയിൽ പ്രതീക്ഷിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ട്രംപും പരിപാടിയിൽ പങ്കെടുത്തേക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *