ഇദായ് ചുഴലിക്കാറ്റ്: സിംബാബ്‌വെയിലും മൊസംബിക്കിലുമായി 127 പേർ മരിച്ചു; നൂറിലധികം പേരെ കാണാതായി

  • 15
    Shares

ഇദായ് ചുഴലിക്കാറ്റിൽ സിംബാബ്‌വെയിലും മൊസംബിക്കിലുമായി 120 പേർ മരിച്ചതായി റിപ്പോർട്ട്. നൂറിലധികം പേരെ കാണാതായി. നിരവധി വീടുകളും കൃഷിയിടങ്ങളും നശിച്ചു. ചുഴലിക്കാറ്റിന് പിന്നാലെ ഉരുൾപൊട്ടലും പേമാരിയും മണ്ണിടിച്ചിലും ശക്തമായതോടെയാണ് മരണനിരക്കയുർന്നത്.

വ്യാഴാഴ്ച വൈകുന്നേരമാണ് ഇരു രാജ്യങ്ങളിലുമായി ചുഴലിക്കാറ്റ് വീശിയിടിച്ചത്. സിംബാബ്‌വെയിൽ 65 പേരും മൊസംബിക്കിൽ 62 പേരുമാണ് മരിച്ചത്. 15 ലക്ഷത്തോളമാളുകളെ ചുഴലിക്കാറ്റ് ബാധിച്ചതായി യുഎൻ പറയുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *