പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മോദിയെ വിളിച്ചു; അഭിനന്ദനം അറിയിച്ചു

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നരേന്ദ്രമോദിയെ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പുരോഗതിക്ക് വേണ്ടി ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി ഇമ്രാൻ മോദിയോട് പറഞ്ഞു. ദക്ഷിണേഷ്യയുടെ വികസനം യാഥാർഥ്യമാക്കുന്നതിന് വേണ്ടി മോദിക്കൊപ്പം പ്രവർത്തിക്കാൻ കഴിയുമെന്നാണ് ആഗ്രഹമെന്നും ഇമ്രാൻ വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *